കേരളം

സുധീരന്റെ രാജി അപ്രതീക്ഷിതം: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഎം സുധീരന്റെ രാജി അപ്രതീക്ഷിതമെന്ന് രമേശ് ചെന്നിത്തല. ഇന്നലെ രാത്രിയില്‍ സുധീരനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രാജി കാര്യം ഒന്നും പറഞ്ഞിരുന്നില്ല. വിശ്രമ ജീവിതം ആവശ്യമാണ് എന്ന് സൂചിപ്പിച്ചിരുന്നു. പത്ര സമ്മേളനത്തിന് മുമ്പ് എന്നെ വിളിച്ച് രാജി കാര്യം അറിയിച്ചു. പ്രധാനപ്പെട്ട ഇലക്ഷനുകള്‍ വരാന്‍ പോകുന്നു. ബുദ്ധിമുട്ടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചാര്‍ജ് കൊടുത്താല്‍ പോരെ എന്ന ചോദ്യത്തിന് ഇല്ല രാജി വെക്കുന്നു എന്നായിരുന്നു മറുപടി. 
മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം അറിയില്ല. വിഎം സുധീരന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഗുണം ചെയ്തു. രമേശ് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)