കേരളം

ഇറോം ശര്‍മിളയ്ക്ക് തോല്‍വി

സമകാലിക മലയാളം ഡെസ്ക്

കന്നിമത്സരത്തില്‍ ഇറോം ശര്‍മിളയ്ക്ക് തോല്‍വി. തൗബാല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രിയായ ഇബോബി സിങിനോടാണ് പരാജയപ്പെട്ടത്. അതേസമയം മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ബിജെപി 13 സീറ്റുകളില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് 11 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പതിനാറുവര്‍ഷം നീണ്ടുനിന്ന സമരത്തിന് ശേഷമാണ് ഭരണകൂടത്തിനെതിരെ ഇറോം മത്സരരംഗത്തേക്ക് കടന്നുവന്നത്. ആംആദ്മിയുടെയും ഇടതുപാര്‍ട്ടിയുടെയും പിന്തുണയും ഇറോമിന് ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി