കേരളം

യുപിയില്‍ ബിജെപി മുന്നേറുന്നു

സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബിജെപി ലീഡ് തുടരുന്നു.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും ബിജെപിയുടെ മുന്നേറ്റം തന്നെയായിരുന്നു. ചില അഭിപ്രായ സര്‍വെകള്‍ ശരിവെക്കും പോലെയാണ് ബിജെപിയുടെ സുസ്ഥിര മുന്നേറ്റം. ആദ്യഘട്ടത്തിലെ വോട്ടണ്ണലില്‍ സൂചിപ്പിക്കുന്നത് 2014 തെരഞ്ഞെടുപ്പിലെ ഫലത്തിന് അനുകൂലമായ ജനവിധിയിലേക്കാണ് ആദ്യഘട്ടം സൂചിപ്പിക്കുന്നത്. മോദിയുടെ പ്രചാരണമാണ് ബിജെപിക്ക് നേട്ടമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് യുപി ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം