കേരളം

മിഷേലിന്റെ മരണവുമായി ബന്ധമില്ലെന്ന് ക്രോണിന്‍: ജാമ്യം നിഷേധിച്ച് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കായലില്‍ ചാടി ആത്മഹത്യ ചെയ്ത മിഷേലിന്റെ മരണവുമായി തനിക്ക് ബന്ധമില്ലെന്ന് കേസില്‍ അറസ്റ്റിലായ മെക്കാനിക്കല്‍ എന്‍ജിനിയര്‍ ക്രോണിന്‍. മിഷേല്‍ എന്നോട് അവസാനമായി പറഞ്ഞത് പള്ളിയില്‍ പോകുന്നുവെന്നാണ്. സാധാരണഗതിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നും ക്രോണിന്‍ പറഞ്ഞു.

കോടതി ക്രോണിന് ജാമ്യം നിഷേധിച്ചു. താന്‍ നിരപരാധിയാണെന്ന വാദം ക്രോണിന്‍ കോടതിയിലും ആവര്‍ത്തിച്ചു. രണ്ടുവര്‍ഷമായി ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ക്രോണിന്‍ കോടതിയില്‍ വ്യക്തമാക്കി. 

ക്രോണിന്റെ മാനസിക സമ്മര്‍ദ്ദമാണ് മിഷേലിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി