കേരളം

സര്‍ക്കാരിനെ ന്യായീകരിക്കാന്‍ മിഷേലിനും വാളയാര്‍ സഹോദരിമാര്‍ക്കും ഡിവൈഎഫ്‌ഐ നേതാവിന്റെ അധിഷേപം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഡിവൈഎഫ് ഐ കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയംഗംമായ റോബര്‍ട്ട് ജോര്‍ജാണ് അധിഷേപകരമായ പരാമര്‍ശങ്ങളോടുകൂടിയ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. വാളയാറിലെ സഹോദരിമാരും മിഷേലുമെല്ലാം കേരളത്തിന്റെ നൊമ്പരമാണ്. വാളയാര്‍ വിഷയത്തിലും മിഷേലിന്റെ മരണത്തിലും പോലീസ് ഒത്തുകളിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പിന്നീട് നേരിട്ട് ഇടപെടുകയും മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രതികരിക്കുകയും ചെയ്തു. 

വാളയാറിലെ പെണ്‍കുട്ടികളുടെ വീട്ടില്‍ നാല് വര്‍ഷമായി ബന്ധു താമസിക്കുന്നുവെന്നും ഇതു ശ്രദ്ധിക്കാത്ത വീട്ടുകാരാണ് കുറ്റക്കാരെന്നും റോബര്‍ട്ട് പറയുന്നു. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടുകളില്‍ പെട്ടുപോയതുകൊണ്ടാണ് മിഷേലിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും റോബര്‍ട്ടിന്റെ പോസ്റ്റിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍