കേരളം

കൊല്ലം കളക്ടര്‍ക്കെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കളക്ടര്‍ വികസനത്തിന് എതിരുനില്‍ക്കുകയാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. കൊല്ലം പിറവന്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഫയലില്‍ പോലും ഒപ്പിടാന്‍ തയ്യാറാവുന്നില്ലെന്നാണ് കൊല്ലം കളക്ടര്‍ ടി. മിത്രയ്‌ക്കെതിരെ കെ.ബി. ഗണേഷ്‌കുമാറിന്റെ ആരോപണം. 50 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇതുകൊണ്ട് മുടങ്ങിക്കിടക്കുന്നത്. വികസന പദ്ധതികള്‍ എന്തു കൊണ്ടുവന്നാലും എതിരു നില്‍ക്കുന്ന നിലപാടാണ് കളക്ടറുടേതെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. കളക്ടര്‍ക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിട്ടുണ്ടെന്നും കെ.ബി. ഗണേഷ് കുമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു