കേരളം

തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി തീരുമാനം

സമകാലിക മലയാളം ഡെസ്ക്

ലൈംഗിക സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് രാജിവെച്ച എ കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി നേതൃയോഗത്തില്‍ തീരുമാനം.മുഖ്യമന്ത്രിയേയും കേന്ദ്ര നേത്യത്വത്തേയും ഇക്കാര്യം അറിയിക്കും. തീരുമാത്തെ എ കെ ശശീന്ദ്രനും പിന്തുണച്ചു. ഏതാണട് ഒരു മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിന് ഒടുവിലാണ് പാര്‍ട്ടിക്കുള്ള രണ്ടാമത്തെ എംഎല്‍എ ആയ തേമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി തീരുമാനിച്ചത്. നിലവില്‍ കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി. മന്ത്രിസ്ഥാനം എന്‍സിപിക്ക് അവകാശപ്പെട്ടതാണ് എന്ന് സിപിഎം സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നു. ഇതിന് എതിര്‍പ്പു പ്രകടിപ്പിച്ചു സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം