കേരളം

ചോദ്യപേപ്പര്‍ വിവാദം കത്തിക്കാന്‍ പ്രതിപക്ഷം;ഇന്ന് ചെന്നിത്തലയുടെ സത്യഗ്രഹം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഏകദിന സത്യഗ്രഹം നടത്തും. രാവിലെ 10മുതല്‍ ഒരുമണിവരെയാണ് സത്യഗ്രഹം. കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ചെന്നിത്തല ഇന്നലെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിിയിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ വ്യാപക ക്രമക്കേടാണ് നടന്നതെന്ന് ഇന്നലെ രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ