കേരളം

വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്ത്:ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:വീണ്ടും വിജിലന്‍സിനെ ശക്തമായി വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനനത്ത് വിജിലന്‍സ് അനാവശ്യ ഇടപെടല്‍ നടത്തുന്നു. സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നു ഹൈക്കോടതി ചോദിച്ചു. വിജിസന്‍സ് ഡയറക്ടറെ മാറ്റാത്തെതുന്തുകൊണ്ടെന്നും കോടതി ചോദിച്ചു. നിലവിലെ ഡയറക്ടറെ വെച്ചുകൊണ്ടു എങ്ങനെ മുന്നോട്ട് പോകും. കോടതി ചോദിച്ചു. മുമ്പും കോടതി സസംസ്ഥാന വിജിലന്‍സിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ ശക്തമായ ഭാഷയിലാണ് കോടതി വിജിലന്‍സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും