കേരളം

വിവാദ ചോദ്യപേപ്പറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് ഉഷാ ടൈറ്റസിന്റെ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദം: കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് വിദ്യാഭ്യാസമന്ത്രിയ്ക്ക് ശുപാര്‍ശ കത്തയച്ചു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരും സ്വകാര്യ ഏജന്‍സികളും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നടപടി വേണം. എസ്.സി.ഇ.ആര്‍.ടി. അധ്യാപകന് നല്‍കിയ ചോദ്യപ്പേപ്പറും അന്വേഷണപരിധിയില്‍ കൊണ്ടുവരണം. പ്രാഥമികാന്വേഷണത്തില്‍ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്താനായില്ല തുടങ്ങിയവയാണ് വിദ്യാഭ്യാസമന്ത്രിയ്ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് നല്‍കിയ ശുപാര്‍ശകളിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച