കേരളം

മരുന്നുവാങ്ങിയതില്‍ അഴിമതി; ഡോക്ടര്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മരുന്നുവാങ്ങിയതില്‍ അഴിമതി നടത്തിയെന്ന കേസില്‍ ഡോക്ടര്‍മാര്‍ക്ക് കഠിനതടവ് വിധിച്ച് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാരായ ഡോ.വി.കെ.രാജനും, ഡോ.കെ.ഷൈലജയ്ക്കും അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

തടവ് ശിക്ഷയ്ക്ക് പുറമെ 52 ലക്ഷം രൂപ പിഴയും ഇരുവര്‍ക്കുമേലും കോടതി ചുമത്തിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയതില്‍ നടത്തിയ അഴിമതിയിലാണ് കോടതി ഇവരെ ശിക്ഷിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം