കേരളം

ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്നാണ് പാര്‍ട്ടി നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുന്നോക്ക പിന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. ബ്രാഹമ്ണ വിഭാഗത്തിലും പുലയവിഭാഗത്തിലും മറ്റെല്ലാം ജാതിയിലും സമ്പന്നരുണ്ട്. പാവപ്പെട്ടവരുണ്ടെന്നും കടകം  പള്ളി പറഞ്ഞു.

ഭൂപരിഷ്‌കരണത്തിന്റെ ഇരകളായിരുന്നു ബ്രാഹ്മണര്‍. ഏതാനും പേരുടെ കൈയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ആയിരങ്ങളിലേക്ക് കൈമാറ്റം ചെയ്തത്. ഭൂപരിഷ്‌കരണം നടപ്പിലായിട്ടും ഇന്നും രണ്ട് ലക്ഷം പേര്‍ ഭവനരഹിതാരാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ഇക്കൂട്ടത്തില്‍ ബ്രാഹ്മണരുമുണ്ടെന്ന് കടകം പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്