കേരളം

കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിയെ പീഡിപ്പിച്ചെന്നാരോപണം

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ പാഡിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നാരോപണം. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കൊപ്പം പാടിയിലെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് യുവാവ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും സത്യാവസ്ഥ പരിശോധിച്ചെശേഷമായിരിക്കും കേസില്‍ തുടര്‍നടപടിയെന്നാണ് പൊലീസ് പറയുന്നത്.

മണിയുടെ മരണശേഷം പാഡി കാണാന്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. പൊലീസ് സീല്‍ ചെയ്തതിനാല്‍ ഇവിടെക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയെ യൂവാവ് പാഡിയിലെത്തിച്ചെതെന്നും യുവതി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി