കേരളം

ഭരണപക്ഷത്തെ വിമര്‍ശിച്ച് സ്പീക്കര്‍; ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലാത്തത് നിരുത്തരവാദപരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:നിയമസഭയില്‍ ഭരണപക്ഷത്തിന് സ്പീക്കറുടെ വിമര്‍ശനം. ചോദ്യങ്ങള്‍ക്ക് വ്യക്തകമായി ഉത്തരം നല്‍കാത്ത ഭരണപക്ഷ അംഗങ്ങളെയാണ്  നിയമസഭ സപീക്കര്‍  ശ്രീരീമകൃഷ്ണന്‍ വിമര്‍ശിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഇല്ലാത്തത് നിരുത്തരവാദപരമാണ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല എന്നത് വസ്തുതാപരമാണ്. ഇതിന് ന്യായീകരണങ്ങള്‍ പര്യാപ്തമല്ല. ഓഫീസില്‍ ഏകീകരണമുള്ള മന്ത്രിമാര്‍ കൃത്യമായി ഉത്തരം നല്‍കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം ഇരുപത്തിയഞ്ചിന് മുമ്പ് മറുപടി നല്‍കണം. അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ റൂളിങ്ങിനിടെയാണ് ഭരണപക്ഷത്തിനെതിരെ ശ്രീരാമകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ