കേരളം

സ്വാമിയുടെ ലിംഗഛേദം നടത്തിയ പെണ്‍കുട്ടിക്കെതിരെ കേസ്; കേസെടുത്തിട്ടില്ലെന്ന് ഐജി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഢനസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ പെണ്‍കുട്ടിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കേസിലെ സ്വാഭാവിക നടപടിയെന്നും എടുത്തത് പെറ്റിക്കേസെന്നും പോലീസ്. എന്നാല്‍ പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം.
ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട ഹരിസ്വാമിയുടെ പരിക്കില്‍ മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പോലീസ് ഭാഷ്യം. സ്വാഭാവിക നടപടിയെന്നോണം പെറ്റി കേസു മാത്രമാണെന്നുമാണ് പോലീസ് ഭാഷ്യം.
പെണ്‍കുട്ടി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തി നല്‍കിയ രഹസ്യമൊഴിയില്‍ ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു എന്നു പറയുന്നുണ്ട്.

Related Article

യുവതിയാല്‍ ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു

''നീ ചെയ്തതാണ് ശരി'' സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയ്ക്ക് ലഭിക്കുന്ന നിയമപരിരക്ഷയെക്കുറിച്ച് അഭിഭാഷക ആശ

പെണ്‍കുട്ടിയുടെ നടപടി ധീരം, എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി

ലിംഗഛേദം ചെയ്യപ്പെട്ട സ്വാമി സംഘപരിവാര്‍ പരിപാടികളിലെ സജീവ സാന്നിധ്യം

ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോള്‍ സ്വാമിയായി, പൂജയുടെ മറവില്‍ പീഡനം

സ്വാമിക്ക് പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തത് അമ്മ; യുവതിയുടെ മൊഴിയില്‍ അമ്മയ്‌ക്കെതിരേയും കേസ്

തിരുവനന്തപുരത്ത്‌ ലൈംഗിക പീഡനത്തില്‍ സഹികെട്ട് പെണ്‍കുട്ടി സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്