കേരളം

കഞ്ചിക്കോട്ട് എട്ടുവയസുകാരിയെ ഇളയച്ചന്‍ ലൈംഗികമായി പീഡിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കഞ്ചിക്കോട് വാളയാറില്‍ എട്ടുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി. കുട്ടിയുടെ ഇളയച്ചനാണ് പിഡിപ്പിച്ചെതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇളയച്ചന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി സ്‌കൂളിലെ അധ്യാപകനോട് പറയുകായിരുന്നു. അധ്യാപകന്‍ ഈ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കുട്ടി എട്ടുവയസുകാരിയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറിനാകില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ വൈദ്യപരിശോധനയില്‍ ലൈംഗികമായി പീഡനത്തിനിരയായതായി വ്യക്തമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്