കേരളം

മോദി പോക്കറ്റടിക്കാരന്‍; രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

ഇരിങ്ങാലക്കുട: പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ താന്‍ ഇന്ത്യയുടെ കാവല്‍ക്കാരനായിരിക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി 
പോക്കറ്റടിക്കാരനായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ഇരിങ്ങാലക്കുട സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. 

നോട്ടു പിന്‍വലിക്കലും ജിഎസ്ടിയും നാടിനെ അധഃപതിപ്പിച്ചു. ഇന്ത്യ ചരിത്രത്തിന്റെ  മുന്നിലോ പിന്നിലോ നടക്കാന്‍ കഴിയാത്ത സംഘടനയായ  ആര്‍എസ്എസിന്റെ അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്