കേരളം

അനുമതിയില്ലാതെ തലസ്ഥാന നഗരത്തില്‍ പ്രകടനം;പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസെടുത്ത് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേസെടുത്തു. ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചാരണ പരിപാടിയുടെ സമാപന ദിവസമായിരുന്നു ഇന്ന്. ഇതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തിയത്. കിഴക്കേക്കോട്ടയില്‍ നിന്ന് സെക്രട്ടേറിയേറ്റിലേക്കായിരുന്നു പ്രകടനം. മ്യൂസിയം പൊലീസാണ് കേസെടുത്തത്. 

പ്രകടനം നടത്താനുള്ള അനുമതി ഇല്ലായിരുന്നുവെന്നും പുത്തരിക്കണ്ടത്ത് പൊതുയോഗം നടത്താനുള്ള അനുമതി മാത്രമേ നല്‍കിയിരുന്നുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍