കേരളം

കേരളത്തെ കീഴടക്കാന്‍ വന്നയാള്‍ക്ക് ഒറ്റരാത്രികൊണ്ട് തിരിച്ചു പോകേണ്ടിവന്നു; അമിത് ഷായെ പരിഹസിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനരക്ഷാ യാത്ര എന്ന പേരില്‍ ജാഥ നടത്തി കേളത്തെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു ബിജെപിയുടെ  ശ്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് നേതൃത്വം നല്‍കാനാണ് അമിത് ഷാ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന്റെ ഉള്‍ക്കാമ്പിനോട് മുട്ടി നോക്കിയപ്പോഴാണ് അമിത് ഷായ്ക്ക് കാര്യങ്ങള്‍ മനസ്സിലായത്.

കേരളത്തെ കീഴ്‌പ്പെടുത്താനായി പടനയിച്ച ആള്‍ക്ക് ഒറ്റരാത്രി കൊണ്ട് തിരിച്ചുപോകേണ്ടിവന്നെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തിനെതിരായ ഏത് നീക്കവും തടയാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും