കേരളം

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൃത്യമായി കറന്റ് ബില്‍ അടയ്ക്കുന്നില്ലെന്ന് മന്ത്രി എംഎം മണി

സമകാലിക മലയാളം ഡെസ്ക്

കായംകുളം: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വൈദ്യുതി ബില്‍ കൃത്യമായി അടയ്ക്കുന്നില്ലെന്ന് മന്ത്രി എംഎം മണി. ജലവകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വൈദ്യുതി ബില്‍ അടയ്ക്കാന്‍ താല്‍പര്യം കാണിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ചാരുംമൂട് വൈദ്യുതി സബ് ഡിവിഷന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ മുപ്പത് ശതമാനം വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി വില കൊടുത്ത് യഥേഷ്ടം വാങ്ങുവാന്‍ കഴിയാറില്ല. സമയബന്ധിതമായി ബോര്‍ഡും സര്‍ക്കാരും ഫലപ്രദമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് മഴയില്ലാത്ത കാലത്തുപോലും പവര്‍കട്ട് ഏര്‍പ്പെടുത്താതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍