കേരളം

കെഎസ്ആര്‍ടിസി സ്‌കാനിയ താമരശേരി ചുരത്തില്‍ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

വൈത്തിരി: തിരുവനന്തപുരം-മൈസൂര്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് താമരശേരി ചുരത്തില്‍ കുടുങ്ങിയതോടെ ഇവിടെയുണ്ടായ ഗതാഗത തടസം മണിക്കൂറുകള്‍ പിന്നിട്ടു. ചുരത്തിലെ ഏഴാം വളവിലാണ് ബസ് മുന്നോട്ടെടുക്കാനാവാതെ അകപ്പെട്ടത്. 

ശനിയാഴ്ച പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. ഈ കാര്‍ കത്തിയതിനാല്‍ ബസ് വളവില്‍ തിരിച്ചെടുക്കാന്‍ പറ്റിയില്ലെന്നാണ് സൂചന. കെഎസ്ആര്‍ടിസി താമരശേരി ഗ്യാരേജില്‍ നിന്നും മെക്കാനിക്കുകള്‍ എത്തിയാല്‍ മാത്രമെ ബസ് ഇവിടെ നിന്നും നീക്കാനാവുകയുള്ളു. ചെറിയ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി കടത്തിവിട്ടാണ് ഗതാഗതം സാധാരണ നിലയിലാക്കാന്‍ ശ്രമം നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ