കേരളം

കടകംപുള്ളിയുടെ ചൈനാസന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത് രാജ്യത്തിന് നാണക്കേടുണ്ടാകുമെന്ന് കരുതി: കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സഹമന്ത്രി വികെ സിങ് രംഗത്തെത്തി. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയാണ് ചൈന നിയോഗിച്ചത്. ഇത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകുന്നതിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയത്. കാരണം വ്യക്തമാക്കാതെയാണ് കേന്ദ്രം മന്ത്രിക്ക് അനുമതി നിഷേധിച്ചത്. ആദ്യമായാണ് കേന്ദ്രം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്