കേരളം

ചെങ്ങന്നൂരില്‍ ബിജെപി വോട്ടൊന്നിന് 2000 രൂപ മുതല്‍ 5000 രൂപ വരെ നല്‍കുന്നുവെന്ന് സിപിഎം പരാതി 

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി സിപിഎം രംഗത്ത്. വോട്ടൊന്നിന് 2000 രൂപ മുതല്‍ 5000 രൂപ വരെ നല്‍കുന്നുവെന്ന് ആരോപിച്ച് സിപിഎം പൊലീസില്‍ പരാതി നല്‍കി. 

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ബിജെപി പണം നല്‍കുന്നതെന്ന്് സിപിഎമ്മിന്റെ പരാതിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)