കേരളം

ഗൗരി നേഘയുടെ മരണം: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; അധ്യാപികമാര്‍ക്ക് ആത്മഹത്യ പ്രേരണാക്കുറ്റം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ട്രിനിറ്റി ലെയിസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി നേഘ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മ്ഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 

അധ്യാപികമാരായ ക്രസന്റ്,സിന്ധു പോള്‍ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

അധ്യാപികമാരുടെ മാനസ്സിക പീഡനം താങ്ങാന്‍ വയ്യാതെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് കാരണക്കാരയ അധ്യാപികമാരെ സസ്‌പെന്‍ഷന് ശേഷം തിരിച്ചെടുത്തപ്പോള്‍ കേക്ക് മുറിച്ച ആഘോഷം നടത്തിയ സ്‌കൂള്‍ അധികൃതരുടെ നടരപടി വലിയ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍