കേരളം

പൊട്ടിവീണ വൈദ്യുതികമ്പിയില്‍ ചവിട്ടി മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വയനാട്: തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെ മധ്യവയസ്‌കന്‍ ഷോക്കേറ്റു മരിച്ചു.  പടിഞ്ഞാറത്തറയില്‍ മാടത്തുംപാറ കോളനിയിലെ ബാലനാണ് മരിച്ചത്. കോട്ടത്തറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പുഴക്കം വയലിന് സമീപം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലായിരുന്നു ബാലന്‍  പണിയെടുത്തിരുന്നത്. ഇതിനിടെ പറമ്പില്‍ പൊട്ടിവീണ  വൈദ്യുതി കമ്പിയില്‍ ചവിട്ടിയാണ് അപകടമുണ്ടായതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി