കേരളം

ഓണയാത്ര അവതാളത്തിലാവും; കേരളത്തിലേക്കുള്ള ഈ ട്രെയിനുകള്‍ വൈകിയോടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ പാളങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകുമെന്ന് മുന്നറിയിപ്പ്. ഈറോഡിനും തിരുപ്പൂരിനുമിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള തീവണ്ടികള്‍ വൈകുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

ട്രെയിനുകളുടെ പുതുക്കിയ സമയക്രമത്തിന്റെ പട്ടിക.

ഓഗസ്റ്റ് 17

ആലപ്പുഴടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352), എറണാകുളംബെംഗളൂരു ഇന്റര്‍സിറ്റി (12678) എന്നിവ ഊത്തുക്കുളി സ്‌റ്റേഷനില്‍ 20 മിനിറ്റ്

എറണാകുളംബറൗണി എക്‌സ്പ്രസ് (12522) കോയമ്പത്തൂര്‍ഊത്തുക്കുളി സെക്ഷനില്‍ 70 മിനിറ്റ്

മംഗളൂരു ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16860) കോയമ്പത്തൂര്‍ഊത്തുക്കുളി സെക്ഷനില്‍ 60 മിനിറ്റ്

തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229) കോയമ്പത്തൂര്‍ഊത്തുക്കുളി സെക്ഷനില്‍ 30 മിനിറ്റ്

പാലക്കാട് ടൗണ്‍ ഈറോഡ് പാസഞ്ചര്‍ (66608) കോയമ്പത്തൂര്‍ഊത്തുക്കുളി സെക്ഷനില്‍ 35 മിനിറ്റ്

ഓഗസ്റ്റ് 18

ആലപ്പുഴടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ്(13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 60 മിനിറ്റ്

എറണാകുളം ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരില്‍ 20 മിനിറ്റ്

പട്‌ന എറണാകുളം എക്‌സ്പ്രസ് (22644) ജോലാര്‍പേട്ടിനും ഊത്തുക്കുളിക്കുമിടയില്‍ 80 മിനിറ്റ്
ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി (12677) ഊത്തുക്കുളി സെക്ഷനില്‍ 15മിനിറ്റ്

ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ് (13351) ജോലാര്‍പേട്ടിനും ഊത്തുക്കുളിക്കുമിടയില്‍ 105 മിനിറ്റ്
പട്‌നഎറണാകുളം എക്‌സ്പ്രസ് (22644)ജോലാര്‍പേട്ടിനും ഊത്തുക്കുളിക്കുമിടയില്‍ 75 മിനിറ്റ്

ഓഗസ്റ്റ് 20

ആലപ്പുഴടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 130 മിനിറ്റ്

എറണാകുളം ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 100 മിനിറ്റ്

ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി (12677) ഊത്തുക്കുളി സെക്ഷനില്‍ 15 മിനിറ്റ്

ഓഗസ്റ്റ് 21

ആലപ്പുഴടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 130 മിനിറ്റ്

എറണാകുളം ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 70 മിനിറ്റ്

തിരുവനന്തപുരം ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12512) ഊത്തുക്കുളി സെക്ഷനില്‍ 15 മിനിറ്റ്

എറണാകുളം ബിലാസ്പുര്‍ എക്‌സ്പ്രസ് ഈറോഡ് സ്‌റ്റേഷനില്‍ 30 മിനിറ്റ്

ഓഗസ്റ്റ് 22

ആലപ്പുഴടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 65 മിനിറ്റ്

എറണാകുളം ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 30 മിനിറ്റ്

ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി ( 12677) ഓമല്ലൂരിനും തിരുപ്പൂരിനുമിടയില്‍ 90 മിനിറ്റ്

തിരുനെല്‍വേലി ദാദര്‍ എക്‌സ്പ്രസ് (22630) ഈറോഡിനും തിരുപ്പൂരിനുമിടയില്‍ 25 മിനിറ്റ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം