കേരളം

ഗതാഗത നിയന്ത്രണം പിൻവലിച്ചു: നാളെ മുതൽ മൈസൂരിൽ നിന്ന് വയനാട്ടിലേക്ക് ബസ് സർവീസുകൾ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: കാലവർഷം കനത്തതിനെ തുടർന്ന് വയനാട്- മൈസൂർ ദേശീയ പാതയിൽ ഏർ‌പ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചു. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലിനെയും തുടർന്ന് വയനാട്ടിൽ നിന്ന് മൈസൂരിലേക്കുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചിരുന്നു. നാളെ മുതൽ മൈസൂരിൽ നിന്ന് വയനാട്ടിലേക്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍