കേരളം

ആ കുട്ടി പറന്നുയര്‍ന്നത് ജീവിതത്തിലേക്ക്; ആലുവയില്‍ നേവി അതിസാഹസികമായി കുട്ടിയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആലുവ:  കനത്ത മഴയില്‍ വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിപ്പോയ കുരുന്നിനെ നേവി സാഹസികമായി രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കെട്ടിടത്തിന് മുകളില്‍ പകച്ച് നിന്ന കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകന്‍ ടെറസിലേക്ക് ഇറങ്ങി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഹെലികോപ്ടറിനുള്ളിലേക്ക് കയറ്റി.

ഫ്‌ളൈറ്റ് ഡൈവര്‍ അമിതാണ് ഹെലികോപ്ടറില്‍ പറന്നിറങ്ങി രക്ഷപെടുത്തി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.  

കുട്ടിയെ രക്ഷപെടുത്തുന്ന ദൃശ്യങ്ങള്‍ നേവിയുടെ ട്വിറ്റര്‍ ഹാന്‍ഡിലാണ് പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി