കേരളം

ദേശമംഗലത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍:   വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തൃശ്ശൂര്‍ ദേശമംഗലത്ത് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ മണ്ണില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. കൊറ്റംപത്തൂര്‍ കോളനിയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹരിനാരായണന്‍, ശിവദാസന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത്. പുലര്‍ച്ചെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിരുന്നു. പിന്നീട് തിരികെ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ പോയ ആളുകളാണ് അപകടത്തില്‍ പെട്ടത്. ഈ സമയത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നാലുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍