കേരളം

'എനിക്ക് ക്യാംപില്‍ വരാനോ എന്തെങ്കിലും ചെയ്യാനോ വയ്യ, മോന്‍ സാധനങ്ങള്‍ വാങ്ങി കൊടുക്കണം'

സമകാലിക മലയാളം ഡെസ്ക്

രു സംസ്ഥാനം മുഴുവന്‍ പ്രണയക്കെടുതില്‍ പാടുപെടുകയാണ്. നൂറിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ക്യാംപുകളില്‍ ദുരിതമനുഭവിക്കുന്നവര്‍ വേറെയും. ഈ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുന്ന ജനങ്ങളെയാണ് എങ്ങും കാണുന്നത്. ഓരോരുത്തരും തന്നാലാകുന്ന സഹായങ്ങള്‍ ക്യാംപുകളിലേക്ക് നല്‍കുന്നുണ്ട്. അതിനിടെ ദുരന്തമുഖത്തേക്ക് തന്നാലാകുന്ന സഹായങ്ങള്‍ നല്‍കി ഒരു മുത്തശ്ശി മാതൃകയാവുകയാണ്.

90 വയസിലധികം പ്രായം വരുന്ന, നടക്കാന്‍ വരെ പാടുപെടുന്ന ഈ മുത്തശ്ശി 5000 രൂപയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത് വളരെ ചെറിയ തുകയാണെങ്കിലും തന്നാലാകുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ചെയ്യുന്നുണ്ട് എന്നതിനുള്ള ഒരു തെളിവാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ