കേരളം

ദുരിതാശ്വാസ സഹായങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയതായി കേന്ദ്രം; എെ.ജി.എസ്.ടിയും ഈടാക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശത്ത് നിന്ന് കേരളത്തിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങൾ വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് തീരുവ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ‌. കൂടാതെ എെ.ജി.എസ്.ടിയും ഈടാക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. 

വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങൾക്ക് വിൻനികുതി ഈടാക്കുന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ നിരവധി ലോഡ് സാധനങ്ങൾ കെട്ടിക്കിടക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു