കേരളം

നീന്തിക്കയറിയ കേരളത്തിന് സഹായ ഹസ്തവുമായി ഫെയ്‌സ്ബുക്കും; 1.75കോടി നല്‍കും

സമകാലിക മലയാളം ഡെസ്ക്

പ്രളയക്കെടുതിയില്‍ നിന്ന് നീന്തിക്കയറുന്ന കേരളത്തിന് സഹായ ഹസ്തവുമായി ഫെയ്‌സ്ബുക്കും. 1.75കോടിയാണ് ഫെയ്‌സ്ബുക്ക് കേരളത്തിന് സഹായം നല്‍കുക. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനവഴിയാണ് ഫെയ്‌സ്ബുക്ക് പണം നല്‍കുന്നത്. 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രളയക്കെടുതി അനുഭവിക്കുന്നവരെ രക്ഷപ്പെടുത്താനും സഹായങ്ങള്‍ എത്തിക്കാനും ഫെയ്‌സ്ബുക്കും സഹകരിക്കുകയാണ്. ലൈവുകള്‍ വഴിയും പേജുകള്‍ വഴിയും ദുരിത ബാധിതരെ കണ്ടെത്താന്‍ സാധിച്ചുവെന്ന് ഫെയ്‌സ്ബുക്ക് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി