കേരളം

നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സെപ്തംബർ 30നകം നൽകാൻ നിർദ്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ടവർക്ക് സെപ്തംബർ 30നകം നൽകാൻ നിർദ്ദേശം. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, കുസാറ്റ്, സംസ്കൃതം എന്നീ സർവകലാശാലകൾക്ക് പ്രിൻസിപ്പൽ സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്.

സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നൽകുന്നതിന് സർവ്വകലാശാലകൾ അദാലത്ത് നടത്തണമെന്നും ഫീസ് ഈടാക്കരുതെന്നും നിർദ്ദേശമുണ്ട്. ഇതിലേക്കുള്ള അേപക്ഷകൾ ഓൺലൈനായും നേരിട്ടും സ്വീകരിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?