കേരളം

ഇന്നത്തെ 22 ട്രെയിൻ സർവീസുകൾ റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ‌ പതിനാറ് പാസഞ്ചർ ട്രെയിനുകളും ആറു മെമു ട്രെയിനുകളും ഉൾപ്പെടെ 22 സർവീസുകൾ ഇന്ന് റദ്ദാക്കി. 22653 തിരുവനന്തപുരം–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാത്രി 12.30ന് പകരം ഇന്ന് രാവിലെ 8.30നായിരിക്കും തിരുവനന്തപുരത്തുനിന്നു പുറപ്പെടുക.

ഗുരുവായൂർ–തൃശൂർ പാത തുറന്നതോടെ എറണാകുളത്തു യാത്ര അവസാനിപ്പിച്ചിരുന്ന ഗുരുവായൂർ ഇന്റർസിറ്റിയും ചെന്നൈ എഗ്‌മോർ ഗുരുവായൂർ എക്സ്പ്രസും ഗുരുവായൂരിലേക്കു സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു