കേരളം

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം നാളെയെത്തും; സംഘത്തില്‍ പൊതുമേഖലാ ബാങ്ക് പ്രതിനിധികളും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താന്‍ ധനകാര്യ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടുന്ന കേന്ദ്രസംഘം നാളെയെത്തും. പൊതുമേഖല ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും അടങ്ങിയതാണ് സംഘം. 

പ്രളയബാധിത മേഖലയിലെ ബാങ്ക് ബ്രാഞ്ചുകളും എടിഎമ്മുകളും തുറക്കുന്നതിനെക്കുറിച്ചും നശിച്ച നോട്ടുകള്‍ മാറുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തും. അഡീ. സെക്രട്ടറി ദേവശേഷ് പാണ്ഡ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവര്‍ സംഘത്തിനൊപ്പംചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു