കേരളം

വെള്ളം കയറിയപ്പോള്‍ സജി ചെറിയാന്‍ കുടുംബശ്രീ മേളയില്‍; ചാനലുകളിലൂടെ നിലവിളിച്ചത് പബ്ലിസിറ്റിക്ക് വേണ്ടി: കൊടിക്കുന്നില്‍ സുരേഷ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രളയദുരന്തത്തിനിടെ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ചാനലുകളിലൂടെ നിലവിളിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വെള്ളം പൊന്തിയപ്പോള്‍ എംഎല്‍എയും ഉേേദ്യാഗസ്ഥരും കുടുംബശ്രീ മേളയിലായിരുന്നു. ഇത് ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലും കാലതാമസമുണ്ടാക്കി.

നിയമസഭയില്‍ നാടിനുവേണ്ടി സംസാരിക്കാനാവാത്ത എംഎല്‍എ രാജിവയ്ക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ