കേരളം

പൊതു പ്രവര്‍ത്തകരുടെ അഴിമതി അന്വേഷിക്കാൻ മുൻകൂർ അനുമതി; വി എസ് സുപ്രീംകോടതിയിൽ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പൊതു പ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി കേസുകൾ അന്വേഷിക്കാൻ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വേണമെന്ന നിയമഭേദഗതിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു.  അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന കോമൺ കോസ് എന്ന സംഘടന ഈ നിയമ ഭേദഗതിയ്‌ക്കെതിരെ ഹര്‍ജി നൽകിയിരുന്നു. ഹർജിയിൽ കക്ഷി ചേരാനാണ് വിഎസ് അപേക്ഷ നൽകിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ