കേരളം

എകെജിക്ക് സ്മാരകമല്ല വേണ്ടത്, പകരം കേരള വ്യാപകമായ പദ്ധതി : എന്‍ എസ് മാധവന്‍

സമകാലിക മലയാളം ഡെസ്ക്


എകെ ഗോപാലന്റെ സമരണാര്‍ത്ഥം സ്മാരകം നിര്‍മ്മിക്കുമെന്ന ബജറ്റ് നിര്‍ദേശത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി സാഹിത്യകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 

വായനശാലകള്‍, പാവങ്ങള്‍ക്ക് മിച്ചഭൂമി എന്നിവ തൊട്ട് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ കോഫി ഹൗസ് വരെ ജനജീവിതത്തെ എ കെ ഗോപലനെ പോലെ സ്പര്‍ശിച്ച മറ്റൊരു നേതാവ് കേരളത്തില്‍ ഇല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്മാരകത്തിന് പകരം കേരളവ്യാപകമായ പദ്ധതിയായിരിക്കും ഉചിതമെന്ന് തോന്നുന്നു. എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍