കേരളം

തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്ദംകുളം മങ്ങാട്ട് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ് വെട്ടേറ്റത്. വെട്ടിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഗണേശനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമത്തിന് പിന്നാല്‍ എന്ന് സിപിഎം ആരോപിക്കുന്നു. യാതൊരു കാരണവുമില്ലാതെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമം അഴിച്ചുവിടുന്നതെന്ന് സിപിഎം നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍