കേരളം

കൊച്ചിയില്‍ 30കോടിയുടെ മയക്കുമരുന്നു വേട്ട; രണ്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട.  അഞ്ചുകിലോ മെഥിലീൻ ഡയോക്സി മെതാംഫിറ്റമിന്‍ (എംഡിഎംഎ) എക്‌സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാലക്കാട് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 30കോടി വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തില്‍ ഇത്രയധികം എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്. പാര്‍ട്ടികളിലുപയോഗിക്കുന്ന മയക്കുമരുന്നാണ് എംഡിഎംഎ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു