കേരളം

ഷുഹൈബ് വധം: അന്വേഷണത്തിന് പ്രത്യേക സംഘം;   ഐ.ജി മഹിപാല്‍ യാദവിന് ചുമതല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കന്‍ പ്രത്യേക അന്വേഷണ സംഘം. ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലാണ് പുതിയ സംഘമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 

അന്വേഷണ സംഘത്തിലുളളവര്‍ റെയ്ഡ് ഉള്‍പ്പെടെയുളള വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കണ്ണൂര്‍ എസ്പി നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ  അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ നിയമച്ചിരിക്കുന്നത്.

അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നവര്‍ അണ്‍ പ്രൊഫഷണല്‍ ആണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ