കേരളം

കൊച്ചി- മധുര ദേശീയ പാതയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി - മധുര ദേശീയ പാതയില്‍ പുത്തന്‍ കുരിശിന് സമീപം ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല.

ലോറിയിലുണ്ടായിരുന്നത് കാലി സിലിണ്ടര്‍ ആയതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത