കേരളം

എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ; കണ്ണാന്താനത്തിന് വോട്ടു തേടി പ്രശാന്ത് നായര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പോയ വര്‍ഷത്തിലെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ന്യൂസ്‌മേക്കര്‍ 2017 അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച് െ്രെപവറ്റ് സെക്രട്ടറിയായ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.

'കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും'
NM (space)A എന്നൊരു SMS, 56767123 എന്ന നമ്പറിലേക്ക് അയക്കൂ എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ…എന്നായിരുന്നു പ്രശാന്ത് നായരുടെ പോസ്റ്റ്.


ഇതോടൊപ്പം 'മന്ത്രിപദവും പിന്നെ തള്ളും ട്രോളും: കണ്ണന്താനം പറയുന്നത്, ന്യൂസ്‌മേക്കര്‍ സംവാദം' എന്ന പേരിലുള്ള കണ്ണന്താനത്തിന്റെ ന്യൂസ് മേക്കര്‍ സംവാദ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി