കേരളം

കായംകുളം എംഎല്‍എ പ്രതിഭാ ഹരി വിവാഹമോചനം തേടി കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളം എംഎല്‍എ അഡ്വ  യു പ്രതിഭാഹരി വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചു. പത്തുവര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്ന് പ്രതിഭാഹരി ഹര്‍ജിയില്‍ പറയുന്നു. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരി സ്വന്തം കുട്ടിയെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.

ഇരുവരെയും ഒന്നിപ്പിക്കാന്‍ ഇന്നലെ കോടതി നടത്തിയ കൗണ്‍സിലിങ് പരാജയപ്പെട്ടിരുന്നു. ഭര്‍ത്താവ് ഹരി ഒന്നിച്ചു ജീവിക്കാമെന്ന നിലപാടിലാണ്. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി