കേരളം

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം; മിനിമം നിരക്ക് ഉയര്‍ത്തണമെന്ന് ബസുടമകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മിനിമം നിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം ചെയ്തു. ഫെബ്രുവരി ഒന്നുമുതല്‍ സമരം ചെയ്യുമെന്ന് ബസുടമകള്‍ അറിയിച്ചു. 

മിനിമം യാത്രാനിരക്ക് പത്ത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മൂന്ന് കൊല്ലം മുന്‍പാണ് നിരക്ക് പരിഷ്‌ക്കരിച്ചത്. കാലാനുസ്യതമായി ബസ് നിരക്ക് ഉയര്‍ത്തണമെന്നാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍