കേരളം

കളളന് കഞ്ഞിവെക്കുന്ന പിണറായി വിജയന് കോണ്‍ഗ്രസിന്റെ അതേ ഗതി വരും: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലീബാബയും 41 കള്ളന്‍മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്‍മാരും ചേര്‍ന്ന് കേരളത്തെ നമ്പര്‍ വണ്‍ ആക്കിത്തീര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്‌പോര്‍ട്ട്‌സ് ലോട്ടറി അഴിമതിക്കേസ്സും പിണറായി വിജയന്‍ സര്‍ക്കാര്‍ അട്ടിമറിച്ചു. 

കള്ളനു കഞ്ഞിവെക്കുന്ന പിണറായി വിജയന് 2014 ല്‍ കോണ്‍ഗ്രസ്സിനുണ്ടായ അതേ ഗതിതന്നെ ആയിരിക്കും വരാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി