കേരളം

കാസര്‍ഗോഡ് ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്: പെരിയയില്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.  പെരിയ ആയംപാറയില്‍ താമസിക്കുന്ന സുബൈദയാണ് കൊല്ലപ്പെട്ടത്. 

വീടിനകത്ത് കൈകാലുകള്‍ കൂട്ടികെട്ടിയ നിലയിലായിരുന്നു മൃതദേഹം. വീട് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്