കേരളം

ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആന പാപ്പാനെ ചവിട്ടികൊന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:   കൊച്ചി പുത്തന്‍വേലിക്കരയില്‍ ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആന രണ്ടാം പാപ്പാനെ  ചവിട്ടികൊന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശി ബിനുവാണ് ദാരുണമായി മരിച്ചത്. 

ഒന്നാംപാപ്പാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയെ എഴുന്നളളിക്കാന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഒന്നാംപാപ്പാനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു