കേരളം

ജലന്ധര്‍ ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീ കൂടി; കര്‍ദ്ദിനാള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ:  കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നാരോപണത്തില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കല്‍ മറ്റൊരു കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തയെന്ന് വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിപ്പോള്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കിയതായും എന്നാല്‍ നടപടി ഉണ്ടായിട്ടില്ലെന്നും കന്യാസ്ത്രീയുടെ അച്ഛന്‍ വ്യക്തമാക്കി

പീഡനപരാതി നല്‍കിയ കന്യസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള പരാതി ബിഷപ്പ് തന്റെ മകളെ ഭീഷണിപ്പെടുത്തി എഴുതിവാങ്ങിയെന്നും ഇദ്ദേഹം പറഞ്ഞു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുുത്തി. മഠത്തിലെ മദര്‍സൂപ്പിരീയറിന്റെ സാന്നിധ്യത്തിലായിരുന്നു ഭീഷണി. ഇക്കാര്യം നവംബറില്‍ അയച്ച കത്തില്‍ മകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം കത്തിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ല. 

ഭീഷണിക്കാരിയായ കന്യാസ്ത്രീയെ ജലന്ധറില്‍ തന്നെയുള്ള മറ്റൊരു മഠത്തിലേക്ക് കഴിഞ്ഞ മാസം സ്ഥലം മാറ്റി. ഒരുമാസത്തെ അവധിയെടുത്ത് നാട്ടിലെത്തി ഇവര്‍ ഉപ്പോള്‍ കുറുവിങ്ങിലാടുള്ള കോണ്‍വെന്റിലാണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം