കേരളം

തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ്ണ വേട്ട: പിടികൂടിയത് കുഴമ്പുരൂപത്തില്‍ കടത്താന്‍ ശ്രമിക്കവെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ കൊല്ലം സ്വദേശി അബ്ദുല്‍ വഹാബ് എന്നയാളില്‍ നിന്നാണ് 158 പവന്‍ സ്വര്‍ണം പിടികൂടിയത്.

സ്വര്‍ണം അരച്ച് കുഴമ്പ് രൂപത്തില്‍ പ്ലാസ്റ്റിക് കവറിലാക്കി ഇയാളുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു. ഇതിന് ഏതാണ്ട് 35 ലക്ഷം രൂപയിലധികം വില മതിക്കുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍